ജാതകപ്പൊരുത്തം നോക്കുമ്പോള്‍ രണ്ട് വ്യക്തികളുടേയും ജാതകത്തിലെ വിവിധ ഘടകങ്ങള്‍ തമ്മില്‍ ഉണ്ടാവുന്ന പൊരുത്തം തന്നെയാണ് പ്രധാനമായും കണക്കാക്കുന്നത്. ഇത് അവരുടെ ജീവിതത്തില്‍ മുന്നോട്ട് ഉണ്ടാവാനിടയുള്ള കാര്യങ്ങളയെല്ലാം സൂചിപ്പിക്കുന്നു.

വ്യക്തികള്‍ തമ്മിലുള്ള ശാരീരികവും മാനസികവും വൈകാരികവുമായ അടുപ്പത്തെ ഈ പൊരുത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

Added by

admin1

SHARE